താഴെ കൊടുത്തവയിൽ സാംസ്കാരിക ഭൂപടം അല്ലാത്തവ ഏത് ?Aകാർഷിക ഭൂപടംBചരിത്ര ഭൂപടംCറോഡ് ഭൂപടംDമണ്ണ് ഭൂപടംAnswer: D. മണ്ണ് ഭൂപടം Read Explanation: മനുഷ്യ നിർമ്മിത സവിശേഷതകൾ ചിത്രീകരിക്കുന്ന ഭൂപടങ്ങളാണ് സാംസ്കാരിക ഭൂപടം. പ്രകൃതിദത്തമായ സവിശേഷതകൾ ചിത്രീകരിക്കുന്ന ഭൂപടങ്ങളാണ് ഭൗതിക ഭൂപടങ്ങൾ.Read more in App