താഴെ കൊടുത്തവയിൽ 'g ' യുടെ മൂല്യം ശരിയായവ ഏതെല്ലാം
- ധ്രുവങ്ങളിൽ - 1.62 m/s²
- ഭൂമധ്യ രേഖാ പ്രദേശം - 9.78 m/s²
- ചന്ദ്രനിൽ - 9.83 m/s²
- ഭൂപ്രതലത്തിൽ - 9.8m/s²
A2 മാത്രം ശരി
B3, 4 ശരി
C2, 4 ശരി
D4 മാത്രം ശരി
താഴെ കൊടുത്തവയിൽ 'g ' യുടെ മൂല്യം ശരിയായവ ഏതെല്ലാം
A2 മാത്രം ശരി
B3, 4 ശരി
C2, 4 ശരി
D4 മാത്രം ശരി
Related Questions:
സങ്കീർണ്ണ മരീചികയായ ഫാറ്റ മോർഗനയെ പരിഗണിക്കുമ്പോൾ താഴെപ്പറയുന്നവയിൽ ഏതാണ് ശരി?