App Logo

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തവരിൽ ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസോസിയേഷനുമായി ബന്ധമില്ലാത്ത വ്യക്തി ?

Aചന്ദ്രശേഖർ ആസാദ്

Bസുഭാഷ് ചന്ദ്രബോസ്

Cഭഗത് സിംഗ്

Dരാജ്‌ഗുരു

Answer:

B. സുഭാഷ് ചന്ദ്രബോസ്

Read Explanation:

1928-ൽ സ്ഥാപിയ്ക്കപ്പെട്ട ഒരു വിപ്ലവ സംഘടനയാണ് ഹിന്ദുസ്ഥാൻ റിപബ്ലിക്കൻ അസ്സോസ്സിയേഷൻ. ചന്ദ്രശേഖർ ആസാദ്,ഭഗത് സിംഗ്, സുഖ്‌ദേവ് എന്നിവരായിരുന്നു പ്രധാന സംഘാടകർ. സംഘടിത സായുധ സമരത്തിലൂടെ ഇന്ത്യൻ റിപബ്ളിക്ക് എന്നതാണ്അടിസ്ഥാന ലക്ഷ്യമായി പ്രഖ്യാപിച്ചിരുന്നത്. 1931 വരെ ഈ സംഘടന സജീവമായിരുന്നു.

Related Questions:

In which year Rash Bihari Bose organised the Indian Independence League at Bangkok?
One among the following is not related to the formation of NAM:
Due to internal controversies,the Ghadar party was dissolved in?
1906 ഡിസംബർ 30- ന് മുസ്ലിം ലീഗ് പിറവിയെടുത്തതെവിടെ?
ഇന്ത്യയിൽ ഹോംറൂൾ ലീഗ് എന്ന ആശയം കടംകൊണ്ടത് ഏത് രാജ്യത്തുനിന്നാണ്?