താഴെ കൊടുത്തിട്ടുള്ളവയിൽ നിന്നും ചട്ടമ്പിസ്വാമികളുടെ കൃതി ഏതാണെന്ന്! കണ്ടെത്തുക :
Aവേദാധികാര നിരൂപണം
Bസമത്വ കേരളം
Cസമന്വയ കേരളം
Dവേദപ്രകാശം
Answer:
A. വേദാധികാര നിരൂപണം
Read Explanation:
വേദങ്ങൾ പഠിക്കാനും പഠിപ്പിക്കാനുമുള്ള അവകാശം ബ്രാഹ്മണർക്ക് മാത്രമാണെന്ന വാദത്തെ ഖണ്ഡിച്ചുകൊണ്ട് ചട്ടമ്പിസ്വാമികൾ രചിച്ച കൃതിയാണ് വേദാധികാര നിരൂപണം. ഈ കൃതി അദ്ദേഹത്തിൻ്റെ ശക്തമായ സാമൂഹ്യപരിഷ്കരണ നിലപാടുകൾക്ക് ഉദാഹരണമാണ്.