താഴെ കൊടുത്തിട്ടുള്ളവയിൽ 1 നും 3 നും ഇടയ്ക്ക് വരുന്ന സംഖ്യ ഏത് ?A½B¾C7/4D7/2Answer: C. 7/4 Read Explanation: തന്നിരിക്കുന്ന ഓരോ ഓപ്ഷനുകൾ ഓരോന്നും, ഹരിച്ച് നോക്കി മൂല്യം കണ്ടെത്തി വിലയിരുത്താവുന്നതാണ്. ½ = 0.5 ¾ = 0.75 7/4 = 1.75 7/2 = 3.5 Read more in App