താഴെ കൊടുത്തിരിക്കുന്നവയില്‍ ആശ്രയത്വ വിഭാഗത്തില്‍ ഉള്‍പ്പെട്ട ഗ്രൂപ്പ് ഏത്?
i.15 വയസ്സിനും 59 വയസ്സിനും ഇടയില്‍
ii.18 വയസ്സിനും 59 വയസ്സിനും ഇടയില്‍
iii.5 വയസ്സിനും 9 വയസ്സിനും ഇടയില്‍
iv.21 വയസ്സിനും 30 വയസ്സിനും ഇടയില്‍)
Ai മാത്രം.
Bii മാത്രം.
Ciii മാത്രം.
Div മാത്രം.
