App Logo

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തിരിക്കുന്നവയില്‍ 'ഉന്നത വിദ്യാഭ്യാസ ലഭ്യത ഉറപ്പുവരുത്തുക' എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പദ്ധതി ഏത് ?

Aസര്‍വ്വ ശിക്ഷാ അഭിയാന്‍

Bരാഷ്ട്രീയ ഉച്ചതൽ ശിക്ഷാ അഭിയാന്‍

Cരാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാന്‍

Dസംയോജിത ശിശുവികസന സേവനപരിപാടി

Answer:

B. രാഷ്ട്രീയ ഉച്ചതൽ ശിക്ഷാ അഭിയാന്‍


Related Questions:

ജനസംഖ്യാപഠനത്തിന്റെ ആവശ്യകത എന്തെല്ലാമാണ്?

  1. ജനങ്ങളുടെ വിവിധ ആവശ്യങ്ങളുടെ അളവ് നിശ്ചയിക്കാന്‍
  2. പ്രവര്‍ത്തന പരിപാടികള്‍ ആസൂത്രണം ചെയ്യാന്‍
  3. രാജ്യത്തെ മാനവ വിഭവശേഷിയുടെ ലഭ്യത അറിയുവാന്‍
  4. ജനങ്ങള്‍ക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ എത്രയെന്നറിയുവാന്‍
    ജനസംഖ്യയെ കുറിച്ചുള്ള പഠനം ?
    ഇന്ത്യയിൽ അവസാനമായി സെൻസസ് നടന്ന വർഷം ?
    ഈയർ ഓഫ് ഗ്രേറ്റ് ഡിവൈഡ് എന്നറിയപ്പെടുന്ന വർഷമേത് ?
    തൊഴിൽ പങ്കാളിത്ത നിരക്ക് ഏത് ഗ്രൂപ്പിനെ ആശ്രയിച്ചാണ് ?