താഴെ കൊടുത്തിരിക്കുന്നവയില്‍ 'ഉന്നത വിദ്യാഭ്യാസ ലഭ്യത ഉറപ്പുവരുത്തുക' എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പദ്ധതി ഏത് ?
Aസര്‍വ്വ ശിക്ഷാ അഭിയാന്
Bരാഷ്ട്രീയ ഉച്ചതൽ ശിക്ഷാ അഭിയാന്
Cരാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാന്
Dസംയോജിത ശിശുവികസന സേവനപരിപാടി
Aസര്‍വ്വ ശിക്ഷാ അഭിയാന്
Bരാഷ്ട്രീയ ഉച്ചതൽ ശിക്ഷാ അഭിയാന്
Cരാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാന്
Dസംയോജിത ശിശുവികസന സേവനപരിപാടി
Related Questions:
ഒരു രാജ്യത്തിന്റെ പുരോഗതിക്ക് ഗണ്യമായ സംഭാവന ചെയ്യാന്‍ കഴിവുള്ളവരാണ് 15 വയസ്സിനും 59 വയസ്സിനും ഇടയില്‍ പ്രായമുള്ളവര്‍ - ഈ പ്രസ്താവനയുടെ അടിസ്ഥാനത്തിൽ താഴെ തന്നിരിക്കുന്നവയിൽ നിന്ന് ശരിയായ പ്രസ്താവനകളെ തിരഞ്ഞെടുക്കുക :
1. 15 വയസ്സിനും 59 വയസ്സിനും ഇടയില്‍ പ്രായമുള്ളവരാണ് തൊഴിലുള്ളവരും തൊഴിലന്വേഷകരും.
2. ഈ വിഭാഗത്തെ ശരിയായ രീതിയില്‍ വിനിയോഗിച്ചാല്‍ രാജ്യപുരോഗതി കൈവരിക്കാം.