Challenger App

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തിരിക്കുന്നവയില്‍ സമത്വത്തിനുള്ള അവകാശങ്ങളില്‍പ്പെടാത്തത് ഏത്?

Aതൊട്ടുകൂടായ്മ നിര്‍ത്തലാക്കല്‍

Bസ്ഥാനപ്പേരുകള്‍ നിര്‍ത്തലാക്കല്‍

Cഅവസരസമത്വം

Dജീവനും വ്യക്തിസ്വാതന്ത്യത്തിനുമുള്ള സംരക്ഷണം

Answer:

D. ജീവനും വ്യക്തിസ്വാതന്ത്യത്തിനുമുള്ള സംരക്ഷണം


Related Questions:

ഇന്ത്യൻ ഭരണഘടനയിൽ ഗാന്ധിയൻ ആശയങ്ങൾ അടങ്ങിയിരിക്കുന്നത് എവിടെയാണ് ?
ഇന്ത്യൻ ഭരണഘടന അതിന്റെ ആമുഖം ആദ്യമായും അവസാനമായും ഭേദഗതി ചെയ്ത വർഷം ഏത് ?
സംസാരത്തിനും ആശയപ്രകടനത്തിനുമുള്ള സ്വാതന്ത്ര്യം ഏത് ആർട്ടിക്കിളിൽ ഉൾപ്പെടുന്നു ?
ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം ഗ്രീനിച്ച് സമയത്തേക്കാൾ എത്ര മണിക്കൂർ മുന്നിലാണ് ?
ഇന്ത്യയിലെവിടെയും താമസിക്കാനുള്ള സ്വാതന്ത്ര്യം ഏത് ആർട്ടിക്കിളിൽ ഉൾപ്പെടുന്നു ?