App Logo

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തിരിക്കുന്നവയിൽ അക്ഷരത്തെറ്റുള്ള വാക്കേത് ?

Aവിശ്വസ്ഥൻ

Bവിശിഷ്ടൻ

Cശ്രേഷ്‌ഠൻ

Dപ്രേഷ്‌ഠൻ

Answer:

A. വിശ്വസ്ഥൻ

Read Explanation:

പദശുദ്ധി

  • വിശ്വസ്തൻ
  • വിശിഷ്ടൻ
  • ശ്രേഷ്‌ഠൻ
  • പ്രേഷ്‌ഠൻ
  • കൃത്യനിഷ്ഠ

Related Questions:

ഏറ്റവും ശരിയായ പദം തിരഞ്ഞെടുത്തെഴുതുക:
ശരിയായ വാക്ക് തിരഞ്ഞെടുത്ത് എഴുതുക:
ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പദം ഏത്?
ശരിയായ പദം എഴുതുക :
സംസാരസാഗരം എന്ന സമസ്തപദത്തെ വിഗ്രഹിക്കുന്നതിനു സമാനമായി വിഗ്രഹിക്കാവുന്ന പദമേത്?