App Logo

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തിരിക്കുന്നവയിൽ അധികാരവികേന്ദ്രീകരണത്തിന്റെ സവിശേഷതകളിൽ പെടാത്തത് ഏത്

Aദേശീയതലത്തിലുള്ള വികസനത്തിന് പ്രാധാന്യം

Bപൊതുജനങ്ങൾക്ക് ഭരണകാര്യങ്ങളിൽ കൂടുതൽ അധികാരവും പങ്കാളിത്തവും

Cവികസനാവശ്യങ്ങൾക്ക് മുൻഗണന നിശ്ചയിക്കാൻ കഴിയുന്നു

Dപ്രാദേശിക സമ്പദ് വ്യവസ്ഥയുടെ വികസനം

Answer:

A. ദേശീയതലത്തിലുള്ള വികസനത്തിന് പ്രാധാന്യം

Read Explanation:

പ്രാദേശിക വികസനത്തിന് പ്രാധാന്യം


Related Questions:

ഗാന്ധിജിയുടെ ഗ്രാമസ്വരാജ് ആശയത്തിൽ അധിക ഭൂമി എങ്ങനെ ഉപയോഗിക്കണം?
പ്രാദേശിക ഭരണസംവിധാനത്തിന്റെ അഭാവം ഇന്ത്യയിൽ പ്രധാനമായും എന്തിനെ പ്രതികൂലമായി ബാധിച്ചു?
ഗ്രാമസഭ/വാർഡ് സഭ എന്നത് എന്താണ്?
അധികാരകേന്ദ്രീകരണം എന്നാൽ എന്താണ്
73-ാം ഭരണഘടനാഭേദഗതി ഏത് തദ്ദേശ സ്വയംഭരണ സംവിധാനം സംബന്ധിച്ച നിയമമാണ്?