Challenger App

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തിരിക്കുന്നവയിൽ ഇഎംഎസ്സും ആയി ബന്ധപ്പെട്ട പ്രസംഗം ഏത് ?

Aകോഴഞ്ചേരി പ്രസംഗം

Bമുതുകുളം പ്രസംഗം

Cകുളത്തൂർ പ്രസംഗം

Dഓങ്ങല്ലൂർ പ്രസംഗം

Answer:

D. ഓങ്ങല്ലൂർ പ്രസംഗം

Read Explanation:

1945-ൽ യോഗക്ഷേമസഭയുടെ വാർഷികത്തിൽ ഇ.എം.എസ് ഓങ്ങല്ലൂരിൽ നടത്തിയ പ്രസംഗത്തിലെ സാരം നമ്പൂതിരിയെ മനുഷ്യനാക്കുക എന്നതായിരുന്നു.


Related Questions:

കേരളത്തിനെ ' ചേർമേ ' എന്ന് വിളിച്ച വിദേശസഞ്ചാരി ആരായിരുന്നു ?

താഴെ തന്നിരിക്കുന്ന പ്രസ്‌താവനകളിൽ ശരിയായത് ഏതെല്ലാം?

  1. കുളച്ചൽ യുദ്ധം നടന്നത് 1748 ലാണ്
  2. കുളച്ചൽ യുദ്ധത്തിൽ മാർത്താണ്ഡവർമ്മയുടെ സൈന്യം ഡച്ചു സൈന്യത്തെ പരാജയപ്പെടുത്തി
  3. കേരളത്തിൽ ആദ്യമായി എത്തിയ വിദേശശക്തി ഡച്ചുകാരായിരുന്നു
  4. ഡച്ചു ഗവർണ്ണർ ആയിരുന്ന വാൻറിഡിൻ്റെ നേത്യത്വത്തിലാണ് 'ഹോർത്തുസ് മലബാറിക്കസ്' എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ചത്
    കേരള കാർഷിക സർവകലാശാലയിലെ ആദ്യത്തെ വൈസ് ചാൻസലർ ആരായിരുന്നു?

    മുഹമ്മദ് അബ്ദു റഹ്മാൻ സാഹിബിനെ കുറിച്ചുള്ള താഴെ കൊടുത്ത പ്രസ്താവനകളിൽ ശരിയേത് ?

    1. 1939 ൽ കെ. പി. സി. സി പ്രസിഡണ്ടായിരുന്നു
    2. 1930 ലെ ഉപ്പു സത്യാഗ്രഹത്തിൽ പങ്കെടുത്തതിന് കോഴിക്കോട് വെച്ച് അറസ്റ്റ് ചെയ്യപ്പെട്ടു
    3. അൽ അമീൻ പത്രത്തിൻ്റെ സ്ഥാപകനായിരുന്നു.
    4. ഫോർവേഡ് ബ്ലോക്കിന്റെ കേരള ഘടകം പ്രസിഡണ്ടായിരുന്നു.
      ആധുനിക കൊച്ചിയുടെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ് ?