താഴെ കൊടുത്തിരിക്കുന്നവയിൽ ഉണ്ണിമേലി സന്ദേശത്തിൽ പരാമർശിക്കുന്ന നെൽവിത്തനങ്ങളിൽ പെടാത്തത് ഏത്?AപഴവരിBപവിത്രCമോടൻDപൊങ്കാളിAnswer: B. പവിത്ര Read Explanation: ഉണ്ണുനീലി സന്ദേശത്തിൽ പരാമർശിക്കുന്ന ചില പ്രാദേശിക നെൽവിത്തിനങ്ങൾ:കൂരൻചോഴൻപഴവരികുറക്കൊങ്ങണംവെണ്ണക്കണ്ണൻമോടൻകാടൻകുറുവകൊടിയൻപങ്കിപൊങ്കാളിചെന്നെൽആനക്കോടൻകിളിയിറകനങ്ങാരിയൻവീരവിത്തൻ Read more in App