Challenger App

No.1 PSC Learning App

1M+ Downloads

താഴെ കൊടുത്തിരിക്കുന്നവയിൽ ഏതാണ് റിമോട്ട് സെൻസിങ്ങിന് അത്യാവശ്യം ആയത് ?

i) ഊർജ സ്രോതസ്സിന്റെ വികിരണം

ii) ഊർജവും ലക്ഷ്യവുമായുള്ള പ്രതിപ്രവർത്തനം

iii) സംപ്രേഷണവും, സ്വീകരണവും പ്രോസസ്സിംഗും

iv) വ്യാഖ്യാനവും വിശകലനവും

Ai ഉം ii ഉം ശരിയാണ്

Bi ഉം iii ഉം ശരിയാണ്

Ciഉം ii ഉം iv ഉം ശരിയാണ്

Dമുകളിൽ നൽകിയത് എല്ലാം ശരിയാണ്

Answer:

D. മുകളിൽ നൽകിയത് എല്ലാം ശരിയാണ്

Read Explanation:

  • വിദൂര സംവേദനത്തിൽ ഒരു ഊർജ്ജസ്രോതസ്സ് അത്യന്താപേക്ഷിതമാണ്.
  • ഇത് വൈദ്യുതകാന്തിക വികിരണങ്ങൾ ഉൾക്കൊള്ളുന്ന സൂര്യപ്രകാശം കൃത്രിമമായി സൃഷ്ടിക്കുന്ന ഊർജ്ജസ്രോതസോ ആകാം.

  • സൂര്യപ്രകാശമോ കൃത്രിമമായി സൃഷ്ടിക്കുന്ന പ്രകാശമോ വസ്തുവിൽ തട്ടി ഉണ്ടാകുന്ന പ്രകാശത്തിൻറെ പ്രതിഫലനത്തെ ഉപയോഗപ്പെടുത്തിയാണ് വിദൂര സംവേദനം സാധ്യമാകുന്നത്.
  • വസ്തുക്കൾ പ്രതിഫലിപ്പിക്കുന്നതും വികിരണം ചെയ്യപ്പെടുന്നതുമായ വൈദ്യുത കാന്തിക തരംഗങ്ങളാണ് വിദൂര സംവേദന സാങ്കേതികവിദ്യയിൽ  ഉപയോഗിക്കുന്നത്

Related Questions:

An electric heater is rated 2200 W at 220 V. The minimum rating of the fuse wire to be connected to the device is?
ഒരു ബാൾപീൻ ഹാമ്മറിന്റെ സ്പെസിഫിക്കേഷൻ_________ പ്രകാരമാണ്
പ്രതിദീപ്‌തിയിൽ പുറത്തുവിടുന്ന പ്രകാശം സാധാരണയായി ഏത് സ്പെക്ട്രത്തിലാണ് കാണപ്പെടുന്നത്, ആഗിരണം ചെയ്യപ്പെടുന്ന വികിരണം ഏത് പരിധിയിലാണ് വരുന്നത്?
An electric heater rated 1000 W is used for 5 hours daily. For cost per unit of ₹6.00,calculate the total cost for running the device for the month of September (in ₹)?
Who invented the first chemical battery?