Challenger App

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തിരിക്കുന്നവയിൽ ഏതിലാണ് ഫിലമെന്റ് ചൂടാക്കി പ്രകാശം തരുന്നത് ?

Aആർക് ലാംപ്

Bഫ്ലൂറസെന്റ് ലാംപ്

Cഡിസ്പാർജ് ലാംപ്

Dഇൻകാൻഡസെന്റ് ലാംപ്

Answer:

D. ഇൻകാൻഡസെന്റ് ലാംപ്

Read Explanation:

ടാങ്സ്റ്റൻ ആണ് ഫിലമെന്റായി ഉപയോഗിക്കുന്നത്


Related Questions:

ദുർബല സ്പന്ദനങ്ങളെ ശക്തിപ്പെടുത്തുന്നതിന് _______ ഉപയോഗിക്കുന്നു
അയോണുകൾക്ക് എപ്പോൾ ചലനാത്മകത ലഭിക്കുന്നു?
അദിശ അളവിനു ഉദാഹരണമാണ് ______________
10µF, 20µF എന്നീ രണ്ട് കപ്പാസിറ്ററുകൾ ഒരു 12V ബാറ്ററിക്ക് സമാന്തരമായി (parallel) ഘടിപ്പിച്ചിരിക്കുന്നു. ഏത് പ്രസ്താവനയാണ് ശരി?
A fuse wire is characterized by :