താഴെ കൊടുത്തിരിക്കുന്നവയിൽ കുടുംബത്തെ സമൂഹത്തിന്റെ അടിസ്ഥാന ഘടകമാക്കുന്ന കാര്യങ്ങൾ ?
Aപ്രാഥമിക ആവശ്യങ്ങൾ നിറവേറ്റുന്നത് കുടുംബമാണ്
Bസ്നേഹവും സുരക്ഷിതത്വവും കുടുംബം ഉറപ്പ് വരുത്തുന്നു
Cസാമൂഹിക ബന്ധങ്ങൾക്ക് തുടക്കമിടുന്നതും അവ വളർത്തുന്നതും,നിലനിർത്തുന്നതും കുടുംബമാണ്
Dമേല്പറഞ്ഞവയെല്ലാം