App Logo

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തിരിക്കുന്നവയിൽ ചെറിയ സംഖ്യ ഏത്?

A3/11

B2/11

C9/11

D5/11

Answer:

B. 2/11

Read Explanation:

ഇവിടെ denominator ഒരുപോലെയാണ്.അതിനാൽ ചെറിയ numerator ഉള്ള ഭിന്നസംഖ്യ ആയിരിക്കും ചെറിയ സംഖ്യ


Related Questions:

106103\frac{10^6}{10^3}എത്രയെന്ന് എഴുതുക 

1 - (1/2 + 1/4 + 1/8) =?
What is 4/5 divided by 2/3?
അംശം 1 ആയ 2 ഭിന്നസംഖ്യകളുടെ തുക 10/21 ഒരു ഭിന്നസംഖ്യ 1/7 ആയാൽ രണ്ടാമത്തേത് ?
ഒരു സംഖ്യയുടെ 1/5 ഭാഗത്തിൽ നിന്ന് 1/6 ഭാഗം കുറച്ചാൽ 30 കിട്ടും. സംഖ്യ ഏത്?