Challenger App

No.1 PSC Learning App

1M+ Downloads

താഴെ കൊടുത്തിരിക്കുന്നവയിൽ ജോൺ. ബി. വാട്സൻറെ കൃതി അല്ലാത്തത് തിരഞ്ഞെടുക്കുക.

  1. ബിഹേവിയറിസം
  2. എ വേ ഓഫ് ബീയിങ്
  3. വെർബൽ ബിഹേവിയർ
  4. ഹ്യൂമൻ ലേണിങ്
  5. സൈക്കോളജി ഫ്രം ദി സ്റ്റാൻഡ് പോയിൻറ് ഓഫ് എ ബിഹേവിയറിസ്റ്റ്

    Aഎല്ലാം

    Biii മാത്രം

    Ciii, iv എന്നിവ

    Dii, iii, iv എന്നിവ

    Answer:

    D. ii, iii, iv എന്നിവ

    Read Explanation:

    ജോൺ. ബി. വാട്സൻറെ കൃതികൾ :- 

    • Behaviorism
    • Psychology from the stand point of a behaviourist
    • Behaviour : An Introduction to Comparative Psychology
    • കാൾ റോജേഴ്സ് - A way of being  
    • ബി. എഫ്. സ്കിന്നർ - Verbal Behaviour
    • തോൺണ്ടെെക്ക് - Human Learning

    Related Questions:

    പഞ്ചേന്ദ്രിയങ്ങളിലൂടെ ലഭിക്കുന്ന വിവരങ്ങളെ അപഗ്രഥിച്ചു മനസിലാക്കാൻ കഴിയാതെ വരുന്നത് ഏതുതരം പഠന വൈകല്യമാണ് ?
    പ്രൊജക്ട് രീതിയുടെ ഉപജ്ഞാതാവ് :
    ഗിൽഫോർഡിന്റെ അഭിപ്രായത്തിൽ പ്രേരണ എന്നത് എന്ത് തുടങ്ങാനും നിലനിർത്താനുമുള്ള പ്രവണത വളർത്തുന്ന ആന്തരിക അവസ്ഥയാണ് ?
    ഒരു വ്യക്തിയിൽ ചലനമുണ്ടാക്കുന്ന പ്രക്രിയ അറിയപ്പെടുന്നത് ?
    You have been included as a member of a selection committee for teacher recruitment. Which one of the following characteristics would you prefer in teacher selection?