App Logo

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന തിരഞ്ഞെടുക്കുക

Aവോട്ടിംഗ് പ്രായം 21-ല്‍ നിന്ന് 18 ആയി കുറച്ചത് 61-ാം ഭേദഗതിയിലൂടെയാണ് .

B36-ാം ഭേദഗതിയിലൂടെ ഇന്ത്യന്‍ യൂണിയനില്‍ കൂട്ടിച്ചേര്‍ക്കപ്പെട്ട സംസ്ഥാനം നാഗാലാ‌ൻഡ് ആണ്.

Cവിദ്യാഭ്യാസം മൗലികാവകാശമായി മാറിയത് 86-ാം ഭേദഗതി അനുസരിച്ചാണ്.

Dപിന്നോക്ക വിഭാഗ കമ്മീഷന് ഭരണഘടനാ പദവി നൽകിയ ഭേദഗതി ആണ് 102-ാം ഭേദഗതി

Answer:

B. 36-ാം ഭേദഗതിയിലൂടെ ഇന്ത്യന്‍ യൂണിയനില്‍ കൂട്ടിച്ചേര്‍ക്കപ്പെട്ട സംസ്ഥാനം നാഗാലാ‌ൻഡ് ആണ്.

Read Explanation:

36-ാം ഭേദഗതിയിലൂടെ ഇന്ത്യന്‍ യൂണിയനില്‍ കൂട്ടിച്ചേര്‍ക്കപ്പെട്ട സംസ്ഥാനം സിക്കിം ആണ്. നാഗാലാൻഡിന് ഒരു സംസ്ഥാന പദവി നൽകിയത് പതിമൂന്നാം ഭേദഗതിയിലൂടെയാണ്.


Related Questions:

Which Schedule to the Constitution was added by the 74th Amendment
വിദ്യാഭ്യാസം മൗലികാവകാശമാക്കിയ ഭരണഘടനാ ഭേദഗതി നടന്ന വർഷം?
Who was the President of India when the 44th Constitutional Amendment was enacted?
The President can proclaim emergency on the written advice of the __________.
Which Amendment is called as the Mini Constitution of India?