Challenger App

No.1 PSC Learning App

1M+ Downloads

താഴെ കൊടുത്തിരിക്കുന്നവയിൽ പ്രോഗ്രാമിങ് ഭാഷകൾ ഏതെല്ലാമാണ് ?

  1. സി ++
  2. ജാവ
  3. പൈത്തൺ
  4. സ്പൂഫിങ്

    A3, 4 എന്നിവ

    B1, 3 എന്നിവ

    C1, 2 എന്നിവ

    D1, 2, 3 എന്നിവ

    Answer:

    D. 1, 2, 3 എന്നിവ

    Read Explanation:

    ഒരു പ്രോഗ്രാമർ വിവിധ പ്രോഗ്രാമിങ് ഭാഷകൾ ഉപയോഗിച്ചു എഴുതുന്ന കമാൻഡുകൾ ,നിർദ്ദേശങ്ങൾ ,പ്രസ്താവനകളാണ് സോഴ്‌സ്‌ കോഡ്


    Related Questions:

    ഇന്ത്യയിൽ ആദ്യമായി സൈബർ ടെററിസം നടന്നത് ?
    ശാസ്ത്രീയമായ അറിവുപയോഗിച്ചു കുറ്റകൃത്യങ്ങൾ കണ്ടുപിടിക്കുകയും അവ തെളിവുകൾ സഹിതം ശേഖരിക്കുകയും വിശകലനം ചെയ്ത് കോടതിക്ക് സമർപ്പിക്കുകയും ചെയ്യുന്ന പ്രക്രിയ
    A program that has capability to infect other programs and make copies of itself and spread into other programs is called :
    Year of WannaCry Ransomware Cyber ​​Attack

    റാൻസംവേറിനെകുറിച്ചുള്ള താഴെ പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി?

    1. റാൻസംവെയർ എന്നത് സ്വയം ആവർത്തിക്കുന്ന ഒരു വൈറസ് ആണ്.
    2. സാധാരണയായി ഡാറ്റാ എൻക്രിപ്റ്റ് ചെയ്യുന്നതിലൂടെ, ആക്രമണകാരി കമ്പ്യൂട്ടറിലേക്ക് ആക്സസ് നേടുകയും, ഉപഭോക്താവിനെ ആക്സസ് ചെയ്യുന്നതിൽ നിന്ന് തടയുകയും ചെയ്യുന്ന, തരത്തിലുള്ള സൈബർ കുറ്റകൃത്യം.
    3. ഡാറ്റയിലേക്ക് ആക്സസ് ലഭിക്കുന്നതിന് പണം നൽകാൻ ആക്രമണകാരി ഇരയെ ബ്ലോക്ക് മെയിൽ ചെയ്യുന്നു.