താഴെ കൊടുത്തിരിക്കുന്നവയിൽ ഭൂപടങ്ങൾ ഉപയോഗിക്കുന്ന മേഖലകൾ ഏതെല്ലാം ?
- ഭൂമിശാസ്ത്ര പഠനമേഖല
- പ്രതിരോധ മേഖല
- വിനോദ സഞ്ചാരമേഖല
- ഗതാഗത മേഖല
Aഇവയൊന്നുമല്ല
Bഇവയെല്ലാം
C2, 3 എന്നിവ
D2 മാത്രം
താഴെ കൊടുത്തിരിക്കുന്നവയിൽ ഭൂപടങ്ങൾ ഉപയോഗിക്കുന്ന മേഖലകൾ ഏതെല്ലാം ?
Aഇവയൊന്നുമല്ല
Bഇവയെല്ലാം
C2, 3 എന്നിവ
D2 മാത്രം
Related Questions:
വാതകങ്ങൾ ജലതന്മാത്രകൾ എന്നിവയ്ക്കുപുറമേ പൊടിപടലങ്ങളും അന്തരീക്ഷത്തിന്റെ ഭാഗമാണ് ഏതൊക്കെ മാർഗ്ഗങ്ങളിലൂടെയാണ് മുഖ്യമായും പൊടിപടലങ്ങൾ അന്തരീക്ഷത്തിൽ എത്തിച്ചേരുന്നത് ?
ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ?
Which of the following is NOT among the India’s earlier Satellites?
1. Aryabhatta
2. Bhaskara
3. APPLE
4. Rohini
Select among option/options given below: