App Logo

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തിരിക്കുന്നവയിൽ മറ്റുള്ളവയിൽ നിന്ന് വേറിട്ട് നിൽക്കുന്നതേത്?

Aസമചതുരം

Bചതുരം

Cത്രികോണം

Dന്യൂനകോൺ

Answer:

D. ന്യൂനകോൺ

Read Explanation:

ന്യൂനകോൺ എന്നാൽ, 90° യെ ക്കാൾ കുറഞ്ഞ കോൺ ആണ്. നൽകിയിരിക്കുന്ന മറ്റ് ഓപ്ഷനുകൾ, ജ്യാമിതീയ രൂപങ്ങൾ ആണ്.


Related Questions:

In the following groups one does not belong to that group. Find the odd man : Chariot, Bus, Wagon, Car, Sleigh
In the following questions four pairs of words are given, out of which three pair bear a certain common relationship. Choose the pair in which the words are differently related.
Choose the letters or group of letters which is different from others.
ഒറ്റയാനെ കണ്ടെത്തുക, 2,6,7,11
Find the wrong term in the series. 3,5,7,11,1218,19,26