App Logo

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തിരിക്കുന്നവയിൽ മൗലിക അവകാശത്തിലുൾപ്പെടാത്തത് ?

Aസമത്വത്തിനുള്ള അവകാശം

Bസഞ്ചാര സ്വാതന്ത്ര്യം

Cസ്വത്തിനുള്ള അവകാശം

Dമതസ്വാതന്ത്ര്യത്തിനുള്ള അവകാശം

Answer:

C. സ്വത്തിനുള്ള അവകാശം

Read Explanation:

  • സ്വത്തവകാശം മൗലികാവകാശങ്ങളുടെ പട്ടികയിൽ നിന്നും നീക്കം ചെയ്ത പ്രധാനമന്ത്രി -മൊറാജി ദേശായി 
  • 6 തരത്തിലുള്ള മൗലികാവകാശങ്ങളാണ് ഭരണഘടനയിൽ ഇപ്പോളുള്ളത്
  •  മൗലിക അവകാശമായിരുന്ന സ്വത്തവകാശം ഇപ്പോൾ ഒരു നിയമ അവകാശമാണ് 

Related Questions:

ഇന്ത്യൻ ഭരണഘടനയുടെ ഏത് ആർട്ടിക്കിൾ പ്രകാരമാണ് ബാലവേല നിരോധിച്ചത് ?

ഇന്ത്യയുടെ മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത്?

  1. ഇന്ത്യയ്ക്ക് ഒരു ഔദ്യോഗിക മതമൂണ്ട് 
  2. ഇന്ത്യ ഒരു മതത്തെയും സ്വാധീനിക്കുന്നില്ല
  3. ഇന്ത്യ എല്ലാ മതങ്ങളേയും ഒരുപോലെ കാണുന്നു
Which of the following Supreme Court decisions stated that the Directive Principles of State policy cannot override fundamental rights?
മൗലിക അവകാശങ്ങളുടെ ശില്പി എന്നറിയപ്പെടുന്നത്
Which of the following is not included in Article 19 of the Constitution of India, pertaining to the Right to Freedom?