താഴെ കൊടുത്തിരിക്കുന്നവയിൽ ലോഹസങ്കരമായ അൽനികോയിൽ അടങ്ങിയിട്ടില്ല മൂലകം ഏത്?
AFe
BAl
CCr
DNi
Answer:
C. Cr
Read Explanation:
• പിച്ചള – ചെമ്പ്, സിങ്ക് • വെങ്കലം – ചെമ്പ്, ടിൻ • ഡെൽറ്റ മെറ്റൽ - ചെമ്പ്, ഇരുമ്പ്, സിങ്ക് • ഡ്യൂറാലുമിൻ - അലൂമിനിയം, ചെമ്പ് • ഡച്ച് ലോഹം – ചെമ്പ്, സിങ്ക് • ഇലക്ട്രം - സ്വർണം, വെള്ളി • ഇൻവർ - ഇരുമ്പ്, നിക്കൽ • നിക്രോം - നിക്കൽ, ക്രോമിയം, ഇരുമ്പ്