Challenger App

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായവ കണ്ടെത്തുക.

Aദുൽഹസ്തി ഡാം - ഹിമാചൽ പ്രദേശ് - ചിനാബ്

Bഅലമാട്ടി ഡാം - കർണാടക - കൃഷ്ണ

Cസർദാർ സരോവർ - രാജസ്ഥാൻ - താപ്തി

Dശ്രീശൈലം - ആന്ധ്രപ്രദേശ് - ഗോദാവരി

Answer:

B. അലമാട്ടി ഡാം - കർണാടക - കൃഷ്ണ

Read Explanation:

നദികൾ

  1. ദുൽഹസ്തി ഡാം
  • സംസ്ഥാനം : ജമ്മു &കാശ്മീർ
  • നദി : ചിനാബ്
  1. അലമാട്ടി ഡാം
  • സംസ്ഥാനം : കർണാടക
  • നദി : കൃഷ്ണ
  1. സർദാർ സരോവർ ഡാം
  • സംസ്ഥാനം : ഗുജറാത്ത്‌
  • നദി : നർമദ
  1. ശ്രീശൈലം
  • സംസ്ഥാനം : ആന്ധ്രാപ്രദേശ്
  • നദി : കൃഷ്ണ

Related Questions:

ഇന്ത്യയിലെ ഏറ്റവും വലിയ ഉപദ്വീപിയ പീഠഭൂമി നദിയായ ഗോദാവരിയുടെ നീളം?
Territorial waters of India extends up to

താഴെപ്പറയുന്ന പ്രസ്താവനകളുടെ അടിസ്ഥാനത്തിൽ നദിയെ തിരിച്ചറിയുക :

  • കിഴക്കോട്ടൊഴുകുന്ന ഉപദ്വീപിയ നദികളിൽ രണ്ടാമത്തെ വലിയ നദി

  • കോറമാണ്ടൽ തീരത്തിൻ്റെയും നോർത്തേൺ സിർക്കാർസിന്റെയും അതിർത്തി നിർണയിക്കുന്ന നദി 

  • ശ്രീശൈലം പദ്ധതി ഈ നദിയിലാണ്.

  • സത്താറ നഗരം ഈ നദിയുടെ തീരത്താണ് 

The river known as “Sorrow of Bihar”:
ചുവടെ നല്കിയിട്ടുള്ളവയിൽ ഏത് നദിയാണ് വടക്ക് പടിഞ്ഞാറു ദിശയിലേക്ക് ലഡാക്, സസ്കാർ എന്നീ മലനിരകൾക്കിടയിലൂടെ ഒഴുകുന്നത്?