App Logo

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ ജോഡി ഏത് ?

Aപൊന്മുടി സുഖവാസ കേന്ദ്രം - തിരുവനന്തപുരം ജില്ല

Bതിരുനക്കര മൈതാനം - ഇടുക്കി ജില്ല

Cപൊന്മുടി അണക്കെട്ട് - കോഴിക്കോട് ജില്ല

Dമാനാഞ്ചിറ മൈതാനം - കോട്ടയം ജില്ല

Answer:

A. പൊന്മുടി സുഖവാസ കേന്ദ്രം - തിരുവനന്തപുരം ജില്ല

Read Explanation:

  • പൊന്മുടി സുഖവാസ കേന്ദ്രം - തിരുവനന്തപുരം ജില്ല

  • തിരുനക്കര മൈതാനം - കോട്ടയം ജില്ല

  • പൊന്മുടി അണക്കെട്ട് - ഇടുക്കി ജില്ല

  • മാനാഞ്ചിറ മൈതാനം - കോഴിക്കോട് ജില്ല


Related Questions:

കേന്ദ്ര സർക്കാർ നേരിട്ട് നിർമിക്കുന്ന യൂണിറ്റി മാൾ കേരളത്തിൽ എവിടെയാണ് സ്ഥാപിക്കുന്നത് ?
ശ്രീമൂലവാസം ബുദ്ധമത കേന്ദ്രം സ്ഥിതി ചെയ്യുന്ന ജില്ല ഏതാണ് ?
Magic Planet is in which district of Kerala ?
' വിഷദാദ്രിപുരം ' എന്നറിയപ്പെട്ടിരുന്ന ജില്ല ?
കേരളത്തിൽ ഏറ്റവും കൂടുതൽ കണ്ടൽക്കാടുകൾ കാണപ്പെടുന്ന ജില്ല :