താഴെ കൊടുത്തിരിക്കുന്നവയിൽ സദിശ അളവ് ഏത് ?Aപ്രവൃത്തിBആക്കംCഊർജ്ജംDപവർAnswer: B. ആക്കം Read Explanation: സദിശ അളവുകൾ - പരിമാണത്തോടൊപ്പം ദിശ കൂടി പ്രസ്താവിക്കേണ്ടി വരുന്ന ഭൌതിക അളവുകൾ ഉദാ : ആക്കം ,സ്ഥാനാന്തരം ,പ്രവേഗം ,ത്വരണം ,ബലം ആക്കം - ചലിച്ചുകൊണ്ടിരിക്കുന്ന വസ്തുക്കളുടെ സവിശേഷ ഗുണം ആക്കം ഒരു സദിശ അളവാണ് ആക്കം =മാസ് ×പ്രവേഗം P= mv ആക്കത്തിന്റെ യൂണിറ്റ് - Kgm/s ആക്കത്തിന്റെ ഡൈമെൻഷൻ - MLT ‾¹ Read more in App