App Logo

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തിരിക്കുന്നവയിൽ സമായോജന പഠിതാവിൻറ (well adjusted learner) ലക്ഷണങ്ങളിൽപ്പെടാത്തത് ഏത്?

Aകുറ്റം കണ്ടെത്താനും നിരൂപണം നടത്താനുമുള്ള മനോഭാവം

Bലോകത്തെക്കുറിച്ചുള്ള യഥാർഥമായ അവബോധം

Cതൻ ശക്തിയും ദൗർബല്യവും തിരിച്ചറിയൽ

Dഒറ്റപ്പെട്ട സാഹചര്യവുമായി പൊരുതാനുള്ള കഴിവ്

Answer:

A. കുറ്റം കണ്ടെത്താനും നിരൂപണം നടത്താനുമുള്ള മനോഭാവം


Related Questions:

കുട്ടികളുടെ സാമൂഹിക മികവ് ഉയർത്താനും മാനസിക പിരിമുറുക്കം ലഘൂകരിക്കാനും അദ്ധ്യാപകർ മെന്റർമാരായി പ്രവർത്തിക്കുന്ന പദ്ധതി ?

കുട്ടിയുടെ അറിവു നിർമ്മാണ പ്രക്രിയയുടെ ഘട്ടങ്ങളുടെ ശരിയായ ക്രമം കണ്ടെത്തുക :-

  1. പ്രശ്ന നിർധാരണത്തിനുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നു. (എങ്ങനെ, എപ്പോൾ, എന്തൊക്കെ ചെയ്യണം? എങ്ങനെ ചിന്തിച്ചതുകൊണ്ടാണ് താൻ പ്രശ്നനിർധാരണ പ്രവർത്തനങ്ങൾ ഇപ്രകാരം ആസൂത്രണം ചെയ്തത്) പങ്കുവയ്ക്കുന്നു.
  2. സാമൂഹ്യ പ്രശനവുമായി പ്രത്യക്ഷമായോ പരോക്ഷമായോ ബന്ധമുള്ള പഠനപ്രശ്നം കൂട്ടി അഭിമുഖീകരിക്കുന്നു. പ്രശ്നത്തിന്റെ പ്രസക്തി തിരിച്ചറിയുന്നു.
  3. പ്രശ്ന നിർധാരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു.
  4. പ്രശ്നം ഏറ്റെടുക്കുന്നു. ചില അനുമാനങ്ങൾ / കൽപനകൾ രൂപീകരിക്കുന്നു. പ്രശ്നം വിശകലനം ചെയ്യുന്നു.
  5. നിഗമനങ്ങൾ ന്യായീകരിക്കൽ
Cone of experience is presented by:
പരിവർത്തന പരിതസ്ഥിതികളോട് പൊരുത്തപ്പെട്ട് പോകാനും വേണ്ടി വന്നാൽ അവയോട് മല്ലിട്ട് ജയിക്കാനും വ്യക്തിയെ പ്രാപ്തമാക്കുന്ന വിദ്യാഭ്യാസം ?
നെഗറ്റീവ് വിദ്യാഭ്യാസം എന്ന ആശയം വിദ്യാഭ്യാസത്തിൽ അവതരിപ്പിച്ചതാര് ?