App Logo

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തിരിക്കുന്നവയിൽ ഹോമലോഗസ് ക്രോമസോമുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏതാണ്

Aഒരേ നീളo

Bസെൻഡ്രോമിയർ സ്ഥാനവു ,ജീൻ സ്ഥാനo ഒരേ പോലെ ആയിരിക്കും

Cഒന്ന് അച്ഛനിൽ നിന്നും, രണ്ടാമത്തേത് അമ്മയിൽ നിന്നും ലഭിക്കുന്നതായിരിക്കും.

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

ഹോമലോഗസ് ക്രോമസോം:

  • ഒരു ഡിപ്ലോയിഡ് ജീവിയിൽ ഊനഭംഗ സമയത്ത്, ജോഡി ചേരുകയും, വേർപിരിയുകയും ചെയ്യുന്ന ക്രോമസോമുകളാണ് ഹോമലോഗസ് ക്രോമസോമുകൾ.

  • ഒരേ നീളവും, സെൻഡ്രോമിയർ സ്ഥാനവും, സ്റ്റെയിനിംഗ് പാറ്റേണമുള്ള ക്രോമസോമുകളാണ് ഇവ.

  • ഇവയിൽ ജീൻ സ്ഥാനവും ഒരേ പോലെ ആയിരിക്കും.

  • ഒന്ന് അച്ഛനിൽ നിന്നും, രണ്ടാമത്തേത് അമ്മയിൽ നിന്നും ലഭിക്കുന്നതായിരിക്കും.


Related Questions:

ഡ്രോസോഫിലയിൽ മോർഗൻ നടത്തിയത് ഏത് തരത്തിലുള്ള ക്രോസാണ് ?
Who proved that DNA was indeed the genetic material through experiments?
The best example of pleiotrpy is
സി. കോറൻസ് (1908) ആദ്യമായി പ്ലാസ്റ്റിഡ് പാരമ്പര്യത്തെക്കുറിച്ച് വിവരിച്ചത്
What are the set of positively charged basic proteins called as?