Challenger App

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തിരിക്കുന്നവയിൽ വൈദ്യുത പവറിൻറെ യൂണിറ്റ് ഏത് ?

Aവാട്ട്സ്

Bഓം

Cആമ്പിയർ

Dഹെഡ്‌സ്

Answer:

A. വാട്ട്സ്

Read Explanation:

  • ഇലക്ട്രോണുകളുടെ പ്രവാഹമാണ് വൈദ്യുതി 
  • വൈദ്യുതിയുടെ പിതാവ് - മൈക്കൽ ഫാരഡേ 
  • വൈദ്യുത ചാർജ്ജുള്ള കണങ്ങളുടെ ഒഴുക്ക് - ധാരാ വൈദ്യുതി 
  • ഒരേ ദിശയിൽ പ്രവഹിക്കുന്ന വൈദ്യുതി - നേർധാരാ വൈദ്യുതി 
  • ഒരു വസ്തുവിന് ലഭിക്കുന്ന വൈദ്യുത ചാർജ്ജ് മറ്റു ഭാഗങ്ങളിലേക്ക് പ്രവഹിപ്പിക്കാതെ അതേ വസ്തുവിൽ തന്നെ നിലനിൽക്കുകയാണെങ്കിൽ അത്തരം വൈദ്യുതി - സ്ഥിത വൈദ്യുതി 
  • പവർ - യൂണിറ്റ് സമയത്തിൽ ഒരു വൈദ്യുത ഉപകരണം വിനിയോഗിക്കുന്ന വൈദ്യുതോർജ്ജം 
  • വൈദ്യുത പവറിന്റെ യൂണിറ്റ് - വാട്ട്സ് 
  • വൈദ്യുത പ്രവാഹത്തിന്റെ യൂണിറ്റ് - ആമ്പിയർ 
  • വൈദ്യുത ചാർജ്ജിന്റെ യൂണിറ്റ് - കൂളോം 
  • വൈദ്യുതിയുടെ വ്യാവസായിക യൂണിറ്റ് - കിലോ വാട്ട് ഔവർ  

Related Questions:

താഴെ കൊടുത്തിരിക്കുന്നവയിൽ വൈദ്യുത വ്യാവസായിക യൂണിറ്റ് ഏത് ?
എന്താണ് കാന്തിക മണ്ഡലം?
വൈദ്യുതമോട്ടോറിൽ ഏത് ഊർജ മാറ്റമാണ് നടത്തുന്നത്?
ഫിലമെൻറ് ലാമ്പുകൾ കണ്ടെത്തിയ ശാസ്ത്രജ്ഞനാര് ?
മൈക്കൽ ഫാരഡെ വൈദ്യുതി കണ്ടെത്തിയ വർഷമേത് ?