Challenger App

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തിരിക്കുന്നവയിൽ Epiglotis - ൻറെ ധർമ്മം എന്ത് ?

Aഭക്ഷണവും വെള്ളവും ശ്വാസനാളത്തിലേക്ക് പ്രവേശിക്കുന്നത് തടയുന്നു

Bഭക്ഷണവും വെള്ളവും ശ്വാസനാളത്തിലേക്ക് കടത്തി വിടുന്നു

Cശ്വസിക്കുന്ന വായുവിനെ ശുദ്ധീകരിക്കുന്നു

Dശ്വാസകോശത്തിൽ എത്തുന്ന വായുവിൽ നിന്ന് ഓക്സിജനെ വേർതിരിക്കുന്നു

Answer:

A. ഭക്ഷണവും വെള്ളവും ശ്വാസനാളത്തിലേക്ക് പ്രവേശിക്കുന്നത് തടയുന്നു

Read Explanation:

• ശ്വാസനാളം രണ്ടായി പിരിഞ്ഞ് രൂപപ്പെടുന്ന കുഴലുകൾ - ബ്രോങ്കെകൾ • ഓക്സിജൻറെ സാന്നിധ്യത്തിൽ ഉള്ള ശ്വസനം - എയറോബിക് റെസ്പിരേഷൻ • ഓക്സിജൻറെ അഭാവത്തിൽ ഉള്ള ശ്വസനം - അൺ എയറോബിക് റെസ്പിരേഷൻ


Related Questions:

പ്രഥമ ശുശ്രൂഷകന് വേണ്ട ഗുണങ്ങളിൽ ഉൾപ്പെടുന്നത് ഏതെല്ലാം?

  1. നല്ല നിരീക്ഷണപാടവം
  2. ജനക്കൂട്ടത്തെ നിയന്ത്രിക്കാനുള്ള കഴിവ് 
  3. സംഭവത്തിന് അനുസരിച്ചു ചിന്തിക്കുവാനും ലഭ്യമായ വസ്തുക്കൾ കൊണ്ട് കാര്യങ്ങൾ നടത്താനും ഉള്ള കഴിവ് 
  4. ശങ്കിച്ചുനിൽക്കാതെ പ്രവർത്തിക്കാൻ കഴിയുന്ന ആളായിരിക്കണം
  5. ഉയർന്ന സാമ്പത്തിക ശേഷി
    LPG Leak helpline നമ്പർ?
    ശ്വാസകോശ പട്ടാളം എന്നറിയപ്പെടുന്നത്?
    മാറെല്ലിൽ എത്ര അസ്ഥികളാണുള്ളത്?

    താഴെ തന്നിരിക്കുന്നവയിൽ ഒരു പ്രഥമ ശുശ്രൂഷകൻ'ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഏതെല്ലാം?

    1. ഓരോ സന്ദർഭത്തിലും എന്താണ് ചെയ്യേണ്ടത് എന്നുള്ള വ്യക്തമായ വിവരം ഉണ്ടായിരിക്കണം.
    2. കാഴ്ചക്കാർ പ്രഥമ ശുശ്രൂഷ തടസ്സപ്പെടുത്താതെ നോക്കുക .
    3. പരിചരിക്കാൻ ആളുകൂടാതിരിക്കാൻ ശ്രദ്ധിക്കുക.
    4. ബോധക്ഷയം,ഷോക്ക്,തുടങ്ങിയവ ഉണ്ടാകാതിരിക്കാൻ ശരീരവും തലയും ഒരേ നിരപ്പിൽ വെയ്ക്കുക 
    5. പരിക്കേറ്റ ആൾക്ക് ബോധമുണ്ടെങ്കിൽ അയാളുടെ ഉത്തരവാദിത്തത്തിൽ വിവേകപൂർവ്വം പ്രഥമ ശുശ്രൂഷയുടെ കർത്തവ്യം നിർവ്വഹിക്കുക