App Logo

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തിരിക്കുന്നവരിൽ ആർക്കാണ് അർജ്ജുന, ദ്രോണാചാര്യ, രാജീവ് ഗാന്ധി ഖേൽ രത്ന, പത്മശ്രീ, പത്മഭൂഷൺ തുടങ്ങിയ അവാർഡുകൾ എല്ലാം ലഭിച്ചിരിക്കുന്നത്?

Aപി.ടി ഉഷ

Bപുല്ലേല ഗോപി ചന്ദ്

Cകപിൽ ദേവ്

Dശ്യാം സുന്ദർ റാവു

Answer:

B. പുല്ലേല ഗോപി ചന്ദ്


Related Questions:

BCCI യുടെ 2023-24 സീസണിലെ മികച്ച അന്താരാഷ്ട്ര പുരുഷ ക്രിക്കറ്റ് താരത്തിന് നൽകുന്ന പോളി ഉമ്രിഗർ അവാർഡ് ലഭിച്ചത് ?
2023-24 ലെ കേരള സർക്കാർ നൽകുന്ന സ്വരാജ് ട്രോഫിയിൽ മികച്ച മുനിസിപ്പാലിറ്റിയായി തിരഞ്ഞെടുത്തത് ?
മികച്ച കായിക പരിശീലകന് ഭാരത സർക്കാർ നൽകുന്ന പാരിതോഷികം താഴെ പറയുന്നതിൽ ഏതാണ് ?
കേരള സ്പോർട്സ് പേഴ്‌സൺസ് അസോസിയേഷൻ നൽകുന്ന 2024 ലെ വി പി സത്യൻ പുരസ്‌കാരം നേടിയത് ആര് ?
ഇസാഫ് ഫൗണ്ടേഷൻ നൽകുന്ന 2024 ലെ സ്ത്രീരത്ന ദേശിയ പുരസ്കരത്തിന് അർഹയായത് ആര് ?