Challenger App

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തിരിക്കുന്ന ചരിത്ര സംഭവങ്ങളുടെ ശരിയായ കാലഗണന എഴുതുക (i) കുറച്യ കലാപം (ii) വേലുത്തമ്പിയുടെ കലാപം (iii) ആറ്റിങ്ങൽ കലാപം (iv) പഴശ്ശി കലാപം

Ai - iv - ii - iii

Biv - i - iii - ii

Cii - iii - iv - i

Diii - iv - ii - i

Answer:

D. iii - iv - ii - i

Read Explanation:

  • കുറിച്യ കലാപം - 1812

  • ആറ്റിങ്ങൽ കലാപം -1721

  • ഒന്നാം പഴശ്ശി കലാപം - 1793-1797

  • രണ്ടാം പഴശ്ശി കലാപം - 1800-1805

  • വേലുത്തമ്പിയുടെ കലാപം -1809


Related Questions:

മേൽമുണ്ട് സമരം എന്നും വിശേഷിപ്പിക്കപ്പെട്ട സാമൂഹ്യനീതി സംരക്ഷണത്തിനുള്ള കേരളത്തിലെ ആദ്യകാല സമരങ്ങളിൽ ഒന്നായിരുന്നു :
സഞ്ചാര സ്വാതന്ത്ര്യത്തിനായി കേരളത്തിൽ നടന്ന പ്രധാന പ്രക്ഷോഭം താഴെപറയുന്നവയിൽ ഏതാണ് ?
കരിവെള്ളൂർ സമരം നടന്ന വർഷം ഏത് ?
ആദ്യം നടന്നത് ഏത് ?

ഇനിപ്പറയുന്ന സംഭവങ്ങളുടെ ശരിയായ കാലഗണന കണ്ടെത്തി എഴുതുക.

  1. വൈക്കം സത്യാഗ്രഹം
  2. കുറിചിയ  കലാപം
  3. ചാനാർ കലാപം
  4. പട്ടിണി ജാഥ