App Logo

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തിരിക്കുന്ന തിയതികളിൽ എന്നാണ് ക്ഷേത്ര പ്രവേശന വിളംബരം പുറപ്പെടുവിച്ചത്?

A1936 നവംബർ 12

B1936 നവംബർ 21

C1936 നവംബർ 11

D1936 നവംബർ 1

Answer:

A. 1936 നവംബർ 12


Related Questions:

തിരുവിതാംകൂറിലെ ആദ്യത്തെ സെൻസസ് ആരംഭിച്ചത് ആര്?
സ്റ്റാംപില്‍ ചിത്രീകരിക്കപ്പെട്ട ആദ്യത്തെ തിരുവിതാംകൂര്‍ രാജാവ് ആരാണ് ?
തിരുവിതാംകൂറിൽ അടിമക്കച്ചവടം അവസാനിപ്പിച്ച ഭരണാധികാരി?
തിരുവിതാംകൂറിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം ആരംഭിച്ചത് :
തിരുവിതാംകൂറിൽ എല്ലാവർക്കും പുര ഓട് മേയാനുള്ള അനുമതി നൽകിയ ഭരണാധികാരി ആര് ?