App Logo

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തിരിക്കുന്ന പട്ടികയിൽ നിന്നും ശരിയായ വാക്‌സിന്റേയും, അസുഖ ത്തിന്റേയും ജോഡി തിരഞ്ഞെടുത്തെഴുതുക :

ABCG - ഹെപ്പറ്റൈറ്റിസ് ബി

BOPV - പോളിയോ

CMR - റോട്ടാവൈറസ്

DPCV - ക്ഷയം

Answer:

B. OPV - പോളിയോ

Read Explanation:

  • BCG വാക്സിൻ ക്ഷയരോഗം (Tuberculosis) തടയാൻ ഉപയോഗിക്കുന്നു.

  • OPV വാക്സിൻ പോളിയോ രോഗം തടയാൻ ഉപയോഗിക്കുന്നു.

  • MR വാക്സിൻ മീസിൽസ് (Measles), റൂബെല്ല (Rubella) എന്നീ രോഗങ്ങളെ തടയുന്നു.

  • PCV വാക്സിൻ ന്യൂമോകോക്കൽ ബാക്ടീരിയ മൂലമുണ്ടാകുന്ന രോഗങ്ങളെ പ്രതിരോധിക്കാൻ ഉപയോഗിക്കുന്നു.


Related Questions:

അഞ്ചാം പനിക്ക് കാരണമാകുന്നു മീസിൽസ് വൈറസ് ഏത് വിഭാഗത്തിൽ ഉൾപ്പെടുന്നു ?
ടെറ്റനസിൽ ആന്റിടോക്സിൻ കുത്തിവയ്ക്കുന്നത് ഏത് തരത്തിലുള്ള പ്രതിരോധ കുത്തിവയ്പ്പാണ് നൽകുന്നത്?
By the plant of which family Heroin is obtained?
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ ഹ്യൂമൻ പാപ്പിലോമ വൈറസ്(HPV) വാക്സിൻ ?
മിചിയാക്കി തകഹാഷി ലോകത്തിലെ ഏത് രോഗത്തിന്റെ ആദ്യ വാക്സിൻ നിർമാതാവായിരുന്നു ?