App Logo

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തിരിക്കുന്ന പദങ്ങളിൽ മറ്റുള്ളവയിൽ നിന്നും വ്യത്യസ്തമായ പദം ഏത് ?

Aഫോൺ

Bബാറ്ററി

Cറേഡിയോ

Dടോർച്ച്

Answer:

B. ബാറ്ററി

Read Explanation:

ബാക്കി മൂന്ന് ഉപകരണങ്ങളും പ്രവർത്തിക്കാൻ സഹായിക്കുന്ന ഉപകരണമാണ് ബാറ്ററി അതിനാൽ ബാക്കി മൂന്നിൽ നിന്നും വ്യത്യസ്തമായി നിൽക്കുന്നത് ബാറ്ററിയാണ്


Related Questions:

Find the odd-one from the following.
ഒരു റേഡിയോ 20% ലാഭത്തിൽ 720 രൂപയ്ക്ക് വിൽക്കുന്നു എങ്കിൽ റേഡിയോയുടെ വാങ്ങിയ വില എന്ത്?
In the following question, select the odd word from the given alternatives.
Find the odd one.
കൂട്ടത്തിൽ ചേരാത്തത് ഏതു : 5 ,27, 61, 122, 213, 340, 509