Challenger App

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തിരിയ്ക്കുന്ന പ്രസ്താവനകൾ പരിശോധി a) ഉപ്പുതടാകങ്ങൾ സാധാരണയായി കാണപ്പെടുന്നത് മരുഭൂമികളിലാണ്. b) മരുഭൂമികളിൽ ബാഷ്പീകരണം വർഷണത്തേക്കാൾ കൂടുതൽ ആയിരിക്കും

Aa യും b യും ശരിയായ പ്രസ്താവനകളാണ്. b എന്നത് a യുടെ ശരിയായ വിശദീകരണം ആണ്.

Ba യും b യും ശരിയായ പ്രസ്താവനകളാണ് എന്നാൽ b എന്നത് a യുടെ ശരിയായ വിശദീകരണം അല്ല,

Ca ശരിയായ പ്രസ്താവനയാണ്. എന്നാൽ b തെറ്റായ പ്രസ്താവനയാണ്.

Da തെറ്റായ പ്രസ്താവനയാണ്. എന്നാൽ b ശരിയായ പ്രസ്താവനയാണ്

Answer:

A. a യും b യും ശരിയായ പ്രസ്താവനകളാണ്. b എന്നത് a യുടെ ശരിയായ വിശദീകരണം ആണ്.

Read Explanation:

രാജസ്ഥാൻ ബാഗർ പ്രദേശത്ത് കാണപ്പെടുന്ന ഏറ്റവും വലിയ ഉപ്പുതടാകമാണ് സാംഭർ


Related Questions:

The Largest brackish water Lake of India is present in which state?
സൂരജ് കുണ്ട് തടാകം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
നീർമഹൽ സ്ഥിതിചെയ്യുന്ന തടാകമേത്?
പർവ്വതനിരകളാൽ ചുറ്റപ്പെട്ടുകിടക്കുന്ന മണിപ്പൂരിലെ ഏറ്റവും വലിയ തടാകം?
The Chilka Lake is in :