താഴെ കൊടുത്ത ഏത് വിഭാഗത്തിലാണ് " വിൻഡോസ് സോഫ്റ്റ്‌വെയർ " ?
AOpen Source Software
BApplication Software
CSystem Software
DAll of the above
Answer:
C. System Software
Read Explanation:
• സിസ്റ്റം സോഫ്റ്റ്‌വെയർ - കംപ്യുട്ടറിൻ്റെ അടിസ്ഥാന പ്രവർത്തനത്തെ നിയന്ത്രിക്കുന്നതിനായി രൂപകൽപന ചെയ്തിട്ടുള്ള ഒരുകൂട്ടം പ്രോഗ്രാമുകൾ
• അപ്ലിക്കേഷൻ സോഫ്റ്റ്‌വെയർ - ഒരു പ്രത്യേക ആവശ്യത്തിനായി വികസിപ്പിച്ചെടുത്ത സോഫ്റ്റ്‌വെയറുകൾ