താഴെ തന്നിരിക്കുന്നതിൽ ഏത് ഉപകരണത്തിലാണ് വൈദ്യുതോർജ്ജം യാന്ത്രികോർജ്ജമായി മാറുന്നത് ?Aവൈദ്യുത ജനറേറ്റർBഇസ്തിരിപ്പെട്ടിCവൈദ്യുത ഫാൻDവൈദ്യുത ബൾബ്Answer: C. വൈദ്യുത ഫാൻ Read Explanation: ഇസ്തിരിപ്പെട്ടി പ്രവർത്തിക്കുമ്പോൾ വൈദ്യുതോർജ്ജം താപോർജ്ജ രൂപത്തിലേക്ക് പരിവർത്തനം ചെയ്യുന്നു.Read more in App