Challenger App

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്നതിൽ മാസിനെ സംബന്ധിച്ച് തെറ്റായ പ്രസ്താവനകൾ ഏതെല്ലാമാണ്?

  1. ഒരു വസ്തുവിൽ അടങ്ങിയിരിക്കുന്ന ദ്രവ്യത്തിന്റെ അളവ്.
  2. കോമൺ ബാലൻസ് ഉപയോഗിച്ച് അളക്കുന്നു.
  3. സ്പ്രിങ് ബാലൻസ് ഉപയോഗിച്ച് അളക്കുന്നു.
  4. യൂണിറ്റ് ന്യൂട്ടൺ ആണ്

    Aഎല്ലാം തെറ്റ്

    B2 മാത്രം തെറ്റ്

    C3 മാത്രം തെറ്റ്

    D3, 4 തെറ്റ്

    Answer:

    D. 3, 4 തെറ്റ്

    Read Explanation:

    • ഒരു വസ്തുവിൽ അടങ്ങിയിരിക്കുന്ന അടിസ്ഥാന പദാർത്ഥത്തിന്റെ അളവാണ് പിണ്ഡം (Mass).

    • ഇത് ഒരു അടിസ്ഥാന ഭൗതിക അളവാണ്.

    • സാധാരണയായി കോമൺ ബാലൻസ് (Common Balance) ആണ് പിണ്ഡം അളക്കാൻ ഉപയോഗിക്കുന്നത്.


    Related Questions:

    പ്രോട്ടീൻ ഗുണനാശനത്തിനു ഒരു സാധാരണ ഉദാഹരണമാണ് ________________________________________
    Gobar gas mainly contains
    നിർമ്മാണ വേളയിൽ ചൂടായ അവസ്ഥയിൽ മൃദുവായിരിക്കുകയും എന്നാൽ തണുപ്പിക്കുമ്പോൾ സ്ഥിരമായി ദൃഢമാവുകയും ചെയ്യുന്ന പ്ലാസ്റ്റിക് ആണ്
    പ്രോട്ടീനിലെ പെപ്റ്റൈഡ് ലിങ്കേജ് കണ്ടെത്തിയത് ആര് ?
    ഫൈലോക്വിനോൺ എന്നറിയപ്പെടുന്ന ജീവകം ഏത് ?