Challenger App

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്നതിൽ ശരിയായ പ്രസ്താവന ഏത് ?

  1. ഒരു ലിറ്റർ ദ്രാവകം എത്ര വലിപ്പമുള്ള പാത്രത്തിൽ എടുത്താലും അതിന്റെ വ്യാപ്തത്തിൽ വ്യത്യാസം ഉണ്ടാകുന്നില്ല.
  2. ഒരു ലിറ്റർ വ്യാപ്തം ഉള്ള ബലൂണിൽ നിറച്ചിരിക്കുന്ന വാതകം 2 L വ്യാപ്തം ഉള്ള പാത്രത്തിലേക്ക് മാറ്റിയാൽ വാതകത്തിന്റെ  വ്യാപ്തത്തിൽ  മാറ്റമുണ്ടാകുന്നില്ല 

    Ai മാത്രം ശരി

    Bഇവയൊന്നുമല്ല

    Ci തെറ്റ്, ii ശരി

    Di, ii ശരി

    Answer:

    A. i മാത്രം ശരി


    Related Questions:

    സിഗ്നൽ വോൾട്ടേജിനെ വർദ്ധിപ്പിക്കുന്ന ആംപ്ലിഫയറുകൾക്ക് സാധാരണയായി എന്ത് പേരാണ് പറയുന്നത്?
    താഴെ പറയുന്നവയിൽ ഏതാണ് ഒരു വസ്തുവിന്റെ പിണ്ഡത്തിന്റെ ശരിയായ ഏകകം?
    3D സിനിമകളിൽ ഉപയോഗിക്കുന്ന കണ്ണടകൾ (3D Glasses) എങ്ങനെയാണ് പ്രവർത്തിക്കുന്നത്?

    ശബ്ദത്തിന്റെ സ്വാഭാവിക ആവൃത്തിയെ സ്വാധീനിക്കുന്ന ഘടകങ്ങൾ താഴെ പറയുന്നതിൽ ഏതെല്ലാം ?

    1. വസ്തുവിന്റെ നീളം
    2. വസ്തുവിന്റെ കനം
    3. വലിവുബലം
    4. ഇതൊന്നുമല്ല
      മേസർ കണ്ടുപിടിച്ച ശാസ്ത്രജഞൻ ?