App Logo

No.1 PSC Learning App

1M+ Downloads
താഴെ തന്നിരിക്കുന്നതിൽ ഏത് രാജ്യമാണ് ASEAN അംഗം അല്ലാത്തത്?

Aഇന്തോനേഷ്യ

Bഇന്ത്യ

Cമലേഷ്യ

Dമ്യാന്മാർ

Answer:

B. ഇന്ത്യ

Read Explanation:

ASEAN - Association of South East Asian nations-ൽ 10 അംഗങ്ങളാണുള്ളത്


Related Questions:

സമാധാനത്തിനുള്ള നോബൽ സമ്മാനവും മികച്ച മനുഷ്യാവകാശ പ്രവർത്തനത്തിന് 1978 ൽ യു.എൻ അവാർഡും നേടിയ അന്തർദ്ദേശീയ സംഘടന :
കോമൺവെൽത്തിന്റെ ആസ്ഥാനം എവിടെയാണ് ?
Shanghai Cooperation has its Secretariat (Headquarters) at..........
ഐക്യരാഷ്ട്ര സംഘടനയിൽ അവസാനം അംഗമായ രാജ്യം ഏത് ?
താഴെ പറയുന്നവയിൽ ലോകബാങ്കിന് കീഴിൽ വരുന്ന സ്ഥാപനം ഏത് ?