Challenger App

No.1 PSC Learning App

1M+ Downloads
താഴെ തന്നിരിക്കുന്നവയിൽ ഇരുമ്പിന്റെ ശുദ്ധമായ രൂപം ഏത് ?

Aറോട്ട് അയൺ (പച്ചിരുമ്പ്)

Bസ്റ്റീൽ

Cപിഗ് അയൺ

Dഇവരെല്ലാം

Answer:

A. റോട്ട് അയൺ (പച്ചിരുമ്പ്)

Read Explanation:

  • ഇരുമ്പിന്റെ ശുദ്ധമായ രൂപം- റോട്ട് അയൺ (പച്ചിരുമ്പ്)


Related Questions:

രാസസൂര്യൻ എന്നറിയപ്പെടുന്ന ലോഹം ?
ബാരോമീറ്ററിൽ ഉപയോഗിക്കുന്ന ദ്രാവക ലോഹം ?
Which of the following is an ore of Aluminium?
അലുമിന യും സോഡിയം സിലിക്കേറ്റും അടങ്ങിയ ലായനിയിൽ നിന്നുംഅലുമിന വേർതിരിക്കാൻ വേണ്ടി കടത്തി വിടുന്ന വാതകം ഏത് ?
' ബ്രാസ് ' ഏതൊക്കെ ലോഹങ്ങളുടെ സങ്കരമാണ് ?