താഴെ തന്നിരിക്കുന്നവയിൽ ഏതു സസ്യവിഭാഗത്തിൽ പെടുന്നതാണ് റിക്സിയ ?
Aആൽഗ
Bബ്രയോഫൈ
Cജിംനോസ്പേംസ്
Dടെറിഡോഫൈറ്റ
Answer:
B. ബ്രയോഫൈ
Read Explanation:
ബ്രയോഫൈറ്റ വിഭാഗത്തിലെ ലിവർവോർട്ടുകൾ (Liverworts) എന്ന ഉപവിഭാഗത്തിൽ (Division: Marchantiophyta/Bryophyta, Class: Hepaticopsida) പെടുന്ന ഒരു ജനുസ്സാണ് Riccia.