താഴെ തന്നിരിക്കുന്നവയിൽ ഏറ്റവും ചെറിയ ഭിന്നസംഖ്യ ഏത് ?A15/16B19/20C24/25D34/35Answer: A. 15/16 Read Explanation: എല്ലാ സംഖ്യയിലും അംശവും ഛേദവും തമ്മിലുള്ള വ്യത്യാസം തുല്യമായതിനാൽ ചെറിയ സംഖ്യകൾ ഉള്ള ഭിന്നസംഖ്യ ആണ് ഏറ്റവും ചെറിയ ഭിന്ന സംഖ്യ ചെറിയ ഭിന്നസംഖ്യ = 15/16Read more in App