App Logo

No.1 PSC Learning App

1M+ Downloads
താഴെ തന്നിരിക്കുന്നവയിൽ കഥകളിക്ക് ഉപയോഗിക്കുന്ന വാദ്യങ്ങൾ ഏതെല്ലാം ?

Aചെണ്ട, ചേങ്ങില, ഇലത്താളം, ശുദ്ധമദ്ദളം

Bചെണ്ട, ചേങ്ങില, കുഴൽ, ഇടയ്ക്ക

Cചെണ്ട, കൊമ്പ്, ഇടയ്ക്ക, ശുദ്ധമദ്ദളം

Dശുദ്ധമദ്ദളം, തിമില, ഇടയ്ക്ക, ഇലത്താളം

Answer:

A. ചെണ്ട, ചേങ്ങില, ഇലത്താളം, ശുദ്ധമദ്ദളം

Read Explanation:

• കഥകളിക്ക് ഉപയോഗിക്കുന്ന വാദ്യങ്ങൾ - ചെണ്ട, ചേങ്ങില, ശുദ്ധമദ്ദളം, ഇലത്താളം, ഇടയ്ക്ക്, • കഥകളിയിലെ കേളികൊട്ടിന് ഉപയോഗിക്കുന്ന വാദ്യങ്ങൾ - ചെണ്ട, മദ്ദളം, ഇലത്താളം, ചേങ്ങില • അരങ്ങുകേളിക്ക് ഉപയോഗിക്കുന്ന വാദ്യങ്ങൾ - മദ്ദളം, ചേങ്ങില, ഇലത്താളം • കഥകളിയിൽ ഉപയോഗിക്കുന്ന അസുര വാദ്യം - ചെണ്ട


Related Questions:

2024 ജനുവരിയിൽ അന്തരിച്ച ആയാംകുടി കുട്ടപ്പമാരാർ ഏത് വാദ്യകലയിൽ ആണ് പ്രശസ്തൻ ?
കൂത്തിനും കൂടിയാട്ടത്തിനും ഉപയോഗിക്കുന്ന ഉപകരണം ഏതാണ് ?
പടയണി , മുടിയേറ്റ് എന്നീ കലാരൂപങ്ങളിൽ ഉപയോഗിക്കുന്ന വാദ്യം ഏത് ?
പുത്തൂരം പാട്ട് , തച്ചോളി പാട്ട് , തുടങ്ങിയ വീരകഥകൾ പാടുമ്പോൾ കൂടെ ഉപയോഗിച്ചിരുന്ന വാദ്യം ഏത് ?
തുയിലുണർത്ത് പാട്ടിനൊപ്പം ഉപയോഗിക്കുന്ന വാദ്യം ഏത് ?