Challenger App

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്നവയിൽ കേന്ദ്ര വിവരാവകാശ കമ്മീഷന്റെ നിയമനവുമായി ബന്ധപ്പെട്ട കമ്മിറ്റിയിൽ ഉൾപ്പെടാത്തത് ആര് ?

  1. പ്രധാനമന്ത്രി
  2. ലോക്സഭാ സ്പീക്കർ
  3. ലോക്സഭാ പ്രതിപക്ഷ നേതാവ്
  4. പ്രധാനമന്ത്രി നാമനിർദ്ദേശം ചെയ്യുന്ന കേന്ദ്ര കാബിനറ്റ് മന്ത്രി

    Ai, ii എന്നിവ

    Biv മാത്രം

    Cഎല്ലാം

    Dii മാത്രം

    Answer:

    D. ii മാത്രം

    Read Explanation:

    ഈ കമ്മിറ്റിയുടെ ശുപാർശ പ്രകാരം രാഷ്ട്രപതിയാണ് അവരെ നിയമിക്കുന്നത്.


    Related Questions:

    വിവരാവകാശ ഭേദഗതി നിയമ ലോക്സഭയിൽ പാസ്സായത് എന്നായിരുന്നു ?
    ഒരു വ്യക്തിയുടെ ജീവനോ ,സ്വത്തിനോ ഹനിക്കുന്ന കാര്യമാണ് എങ്കിൽ‌ എത്ര മണിക്കൂറിനുള്ളിൽ മറുപടി നൽകണം ?
    വിവരാവകാശ നിയമ പ്രകാരം (RTI ) ഒരു വ്യക്തിയുടെ ജീവിതത്തെയോ സ്വാതന്ത്ര്യത്തെയോ കുറിച്ചുള്ള ആശങ്കകൾക്കായി ആവശ്യപ്പെടുന്ന വിവരങ്ങൾ വിതരണം ചെയ്യുന്നതിന് എത്ര സമയം നൽകിയിട്ടുണ്ട് ?
    താഴെ പറയുന്നവയിൽ വിവരാവകാശ നിയമത്തിൽ നിന്നും ഒഴിവാക്കപ്പെട്ട സ്ഥാപനങ്ങൾ ഏതെല്ലാം ?
    ഒരു പരാതിയുടെ അന്വേഷണ സമയത്ത് വിവരാവകാശ കമ്മീഷന് എന്ത് അധികാരമാണുള്ളത്?