താഴെ തന്നിരിക്കുന്നവയിൽ ചെറിയ സംഖ്യ ഏത്?A5/8B5/6C5/13D5/9Answer: C. 5/13 Read Explanation: ഇവിടെ numerator എല്ലായിടത്തും ഒരുപോലെയാണ്.അതിനാൽ denominator വലിയ സംഖ്യ ആയിട്ടുള്ളതായിരിക്കും തന്നിരിക്കുന്നവയിൽ ചെറിയ സംഖ്യ ആയി വരുന്നത്.Read more in App