App Logo

No.1 PSC Learning App

1M+ Downloads
താഴെ തന്നിരിക്കുന്നവയിൽ ട്രാൻസ് ഹിമാലയത്തിൽ ഉൾപ്പെടുന്നത് ഏത് ?

Aലഡാക്ക്, സിവാലിക്ക്

Bകാരക്കോണം, നാഗാകുന്നുകൾ

Cലഡാക്ക്, സസ്ക്കർ

Dസസ്ക്കർ, പത്കായ്

Answer:

C. ലഡാക്ക്, സസ്ക്കർ

Read Explanation:

  • ടിബറ്റൻ പീഠഭൂമി യുടെ തുടർച്ചയായ പർവതനിരകൾ 
  • ജമ്മുകശ്മീരിൻ്റെ വടക്കായി  സ്ഥിതിചെയ്യുന്നു
  • കാരക്കോറം,ലഡാക്ക്,സസ്ക്കർ,ഹിന്ദുകുഷ്,കൈലാസം എന്നീ പർവ്വതനിരകൾ  ഉൾപ്പെടുന്ന മേഖല ട്രാൻസ് ഹിമാലയമാണ്.
  • ദുർഘടമായ ഭൂപ്രദേശം, ഉയർന്ന പീഠഭൂമികൾ, ആഴമേറിയ താഴ്‌വരകൾ, ഉയർന്ന പർവതശിഖരങ്ങൾ എന്നിവയാണ് ട്രാൻസ്-ഹിമാലയത്തിന്റെ സവിശേഷതകൾ 
  •  ചൈന, ഇന്ത്യ, നേപ്പാൾ എന്നീ 3 രാജ്യങ്ങളിലായി വ്യാപിച്ചിരിക്കുന്നു 

Related Questions:

Average elevation of Trans Himalaya ?
From which of the following Himalayan divisions does the Yamunotri glacier originate?
ഇന്ത്യ - മ്യാന്‍മാര്‍ അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന പര്‍വ്വതനിര ?
Mountain ranges in the eastern part of India forming its boundary with Myanmar are collectively called as?
Which one of the following is the oldest mountain range in India?