Challenger App

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്നവയിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ചുമതലകൾ ഏതൊക്കെയാണ് ?

  1. വോട്ടർ പട്ടിക തയ്യാറാക്കൽ
  2. തിരഞ്ഞെടുപ്പ് ചിഹ്നങ്ങൾ അനുവദിക്കൽ
  3. വോട്ടിങ്,വോട്ടെണ്ണൽ ,ഫലപ്രഖ്യാപനം
  4. പെരുമാറ്റച്ചട്ടം രൂപീകരിക്കൽ

Ai,ii,iii

Bi,ii,iv

Ciii മാത്രം

Dഇവയെല്ലാം ശരിയാണ്

Answer:

D. ഇവയെല്ലാം ശരിയാണ്

Read Explanation:

തിരഞ്ഞെടുപ്പ് കമ്മീഷന്റെ ചുമതലകൾ

  • വോട്ടർ പട്ടിക തയ്യാറാക്കൽ
  • തിരഞ്ഞെടുപ്പ് ചിഹ്നങ്ങൾ അനുവദിക്കൽ
  • വോട്ടിങ്,വോട്ടെണ്ണൽ ,ഫലപ്രഖ്യാപനം
  • പെരുമാറ്റച്ചട്ടം രൂപീകരിക്കൽ

Related Questions:

ദേശീയ ന്യൂനപക്ഷ കമ്മീഷൻ എന്നതുമായി ബന്ധപ്പെട്ട് ശരിയല്ലാത്തത് ?

  1. ന്യൂനപക്ഷ കാര്യ മന്ത്രാലയത്തിന് കീഴിലുള്ള ഒരു നിയമപരമായ സ്ഥാപനം.
  2. കമ്മീഷനിലെ അംഗങ്ങളെ കേന്ദ്രഗവൺമെൻ്റ് നാമ നിർദ്ദേശം ചെയ്യുന്നു. അവരുടെ തിരഞ്ഞെടുപ്പ് ന്യൂനപക്ഷ സമുദായത്തിന് മാത്രമായി പരിമിതപ്പെടുത്തിയിട്ടില്ല.
  3. കേന്ദ്ര ഗവൺമെന്റ്റ് ദേശീയ ന്യൂനപക്ഷ കമ്മീഷൻ രൂപീകരിച്ചു. ന്യൂഡൽഹിയും സംസ്ഥാന സർക്കാരും അതത് സംസ്ഥാന തലസ്ഥാനങ്ങളിൽ സംസ്ഥാന ന്യൂനപക്ഷ കമ്മീഷനുകൾ രൂപീകരിച്ചു.
    Advocate General of the State is appointed for the period of :
    സി.എ ജിയെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ് ഏത് ?
    The Tenth schedule to the constitution is:
    യു.പി.എസ്.സി –യെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്ന ആര്‍ട്ടിക്കിള്‍ ഏത് ?